SREE RAMAKRISHNA SEVASRAMAM

Housewarming ceremony for Smt. Sanitha

The housewarming ceremony for Smt. Sanitha—a native of Thuthiyoor, Kakkanad—and her family is scheduled for tomorrow; (30/8/2026) the house was completed with the support of well-wishers under the Ashram’s rural development program.
Managing Trustee C.S. Muralidharan, along with staff members Dhanya and Sandra, visited the family and presented a gift.

ആശ്രമത്തിന്റെ റൂറൽ ഡെവലപ്മെന്റ് പ്രോഗ്രാമിൽ പെടുത്തി കാക്കനാട് തുതിയൂർ സ്വദേശിനി ശ്രീമതി സനിതയ്ക്കും കുടുംബത്തിനും അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടെ പൂർത്തിയാക്കിയ ഗൃഹപ്രവേശന ചടങ്ങ് നാളെ നടത്തുന്നു.
മാനേജിങ് ട്രസ്റ്റി. സി. എസ്. മുരളീധരൻ, സ്റ്റാഫ് ധന്യ, സാന്ദ്ര എന്നിവർ സന്ദർശിച്ചു ഉപഹാരം നൽകി.

Rural Development Program
August 30, 2026
Thuthiyoor, Kakkanad