SREE RAMAKRISHNA SEVASRAMAM

Onnichonam Nallonam 2.0

C.S. Muralidharan, the Managing Trustee of the Ashram, participated in the ‘Onnichonam Nallonam 2.0’ event—part of the Ashram’s rural development project in Chariyamthuruthu, Kadamakkudy Panchayat—to present awards to the winners. Film actor Saju Navodaya and other elected representatives also attended the event.

1997 മുതൽ ആശ്രമത്തിന്റെ റൂറൽ ഡെവലപ്മെന്റ് പ്രൊജക്റ്റ്‌ ആയ കടമക്കുടി പഞ്ചായത്തിലെ ചരിയംത്തുരുത്തിലെ ഒന്നിച്ചോണം നല്ലോണം 2.0 പരിപാടിയിൽ വിജയികൾക്ക് പുരസ്‌കാരം നൽകുവാനായി ആശ്രമത്തിൽ നിന്നും മാനേജിങ് ട്രസ്റ്റി സി എസ് മുരളീധരൻ പങ്കെടുത്തു. സിനിമാ താരം സാജു നവോദയയും മറ്റു ജനപ്രതിനിധികളും പങ്കെടുത്തു.

Rural Development Program
August 30, 2026
Chariyamthuruthu, Kadamakkudy Panchayat